വേങ്ങ വാഴപ്പള്ളിവടക്കതിൽ കൃഷ്ണൻകുട്ടിപിള്ള നിര്യാതനായി

Advertisement

ശാസ്താംകോട്ട.മുൻ ജില്ലാപഞ്ചായത്ത്‌ അംഗവും ആർ എസ് പി ജില്ലാകമ്മിറ്റി അംഗവുമായ ആർ. രാജിയുടെ പിതാവ് വേങ്ങ വാഴപ്പള്ളിവടക്കതിൽ കൃഷ്ണൻകുട്ടിപിള്ള (78)നിര്യാതനായി. സംസ്കാരം മകളുടെ വസതിയായ ശൂരനാട്തെക്ക് കിടങ്ങയംനടുവിൽ ആര്യാ ഭവനത്തിൽ ഇന്ന് വൈകിട്ട് 3 മണി.
മക്കൾ. രാജി. ആർ, രജനി. ആർ ഭാര്യ രുഗ്മിണിയമ്മ
മരുമക്കൾ അരവിന്ദാക്ഷൻപിള്ള, ജയകുമാർ.

Advertisement