മൈനാഗപ്പള്ളി കടപ്പാ പുത്തൻവിളയിൽസാറാമ്മ നിര്യാതയായി

Advertisement

മൈനാഗപ്പള്ളി. കടപ്പാ പുത്തൻവിളയിൽ ജോർജുകുട്ടിയുടെ (റിട്ട. കെ എസ് ആർ ടിസി) യുടെ ഭാര്യ സാറാമ്മ (83)
നിര്യാതയായി. സംസകാരം ഇന്ന്(വ്യാഴം) 3 മണിക്ക് സെന്റ് പോൾസ് സിഎസ്ഐi പള്ളി സെമിത്തേരിയിൽ

മക്കൾ. ആന്റണി ജോർജ്കുട്ടി,റവ.ഫാ. യേശുദാസ്ജോർജ്കുട്ടി, ഐസക് ജോർജ്കുട്ടി,മറിയാമ്മ ലാലു,ജൽസി സ്റ്റാൻലി ,മരുമക്കൾ.സുജി, ലല്ലി, റൂഷ,ലാലു, സ്റ്റാൻലി