ഓലയിൽ റെസിഡൻസ് അസോസിയേഷൻ 8- ‘ദീപ്തി’ യിൽ വിജയലക്ഷ്മിയമ്മ നിര്യാതയായി

Advertisement

കൊല്ലം: ഓലയിൽ റെസിഡൻസ് അസോസിയേഷൻ 8- ‘ദീപ്തി’ യിൽ സാലിക മെമ്മോറിയൽ ഹൈസ്കൂൾ റിട്ട. ഹെഡ് മാസ്റ്റർ എൻ. ദാമോദരൻ നായരുടെ ഭാര്യ വിജയലക്ഷ്മിയമ്മ (73) നിര്യാതയായി.മക്കൾ : ഡി. വി. മിനി, ഡോ. ഡി. വി. ബീന (അസി. ഡയറക്ടർ മൃഗസംരക്ഷണ വകുപ്പ് ), ഡോ. ഡി. വി ബിന്ദു (ഹോമിയോ മെഡിക്കൽ ഓഫീസർ, കരമന ഇ. എസ്. ഐ ). മരുമക്കൾ :ബാലചന്ദ്രൻ (ബിസിനസ് ), ജി. ശിവകുമാർ (ബിസിനസ് ), എൻ. എസ്. വിനോദ്കുമാർ (സീനിയർ റീജിയണൽ മാനേജർ, മാതൃഭൂമി, കൊല്ലം.). സംസ്കാരം വെള്ളിയാഴ്ച 12ന് മുളങ്കാടകം ശ്മശാനത്തിൽ. സഞ്ചയനം ചൊവ്വാഴ്ച എട്ടിന്.

Advertisement