പോരുവഴിയിലെ ആദ്യകാല കോൺഗ്രസ് നേതാവ് നാരായണപിള്ള നിര്യാതനായി

Advertisement

പോരുവഴി:പോരുവഴിയിലെ ആദ്യകാല കോൺഗ്രസ് നേതാവ് കമ്പലടി താഴമംഗലത്ത് വീട്ടിൽ
നാരായണപിള്ള (98) നിര്യാതനായി.സംസ്ക്കാരം
ചൊവ്വാഴ്ച 11മണിക്ക് വീട്ടുവളപ്പിൽ.