പടിഞ്ഞാറെ കല്ലട അയിത്തോട്ടുവ ഉഷസ്( കീടമന) ഗോപാലകൃഷ്‌ണപിള്ള(75) ഹൃദാഘാതം മൂലം അന്തരിച്ചു. മകനോടൊപ്പം അമേരിക്കയിലായിരുന്നു . ഭാര്യ പരേതയായ ലീലാമണി, മക്കള്‍ മനേഷ് ഗോപാല്‍, അരുണ്‍ ഗോപാല്‍, മരുമക്കള്‍ അനുലക്ഷ്‌മി, അശ്വതി അരുണ്‍, സംസ്‌കാരം അമേരിക്കയില്‍ നടത്തുമെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു