പടിഞ്ഞാറേക്കല്ലട കോയിയ്ക്കൽ ഭാഗം പനച്ചമൂട്ടിൽ മേലതിൽ അന്നമ്മ ശാമുവേൽ നിര്യാതയായി

Advertisement

പടിഞ്ഞാറേക്കല്ലട. കോയിയ്ക്കൽ ഭാഗം പനച്ചമൂട്ടിൽ മേലതിൽ പരേതനായ ശാമുവേലിൻ്റെ ഭാര്യ അന്നമ്മ ശാമുവേൽ(75) നിര്യാതയായി. ശവസംസ്ക്കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് 2 ന് കല്ലട വലിയപള്ളിയിൽ
മക്കൾ: ജോയി (പരേതൻ) മാമച്ചൻ, പൊടിയമ്മ (പരേത ) ,വത്സല, മോസ്സസ് ,റൂബി
മരുമക്കൾ : സൂസമ്മ, ആനി,ജോയി ,അലക്സ്, റോസമ്മ, ഷീല സജി (ആരോഗ്യ വകുപ്പ്)