മൈനാഗപ്പള്ളി വാഴത്തറയിൽ രാഘവൻ നിര്യാതനായി

Advertisement

മൈനാഗപ്പള്ളി. വടക്കൻ മൈനാഗപ്പള്ളി വാഴത്തറയിൽ രാഘവൻ (90)നിര്യാതനായി. സംസ്ക്കാരം തിങ്കള്‍ 11.30 ന് വീട്ടുവളപ്പിൽ.ഭാര്യ കമലമ്മ.മക്കൾ. ആർ. സുരേഷ്,കെ. വസന്തുമാരി, ആർ സുഭാഷ്.മരുമക്കൾ. തോണ്ടലിൽ എസ്.വേണു,ഗീത,ബീന. സഞ്ചയനം. ഞായർ രാവിലെ 8 മണിക്ക്.

Advertisement