കടപ്പ എൽവിഎച്ച്എസിലെ പത്താം ക്ലാസ് വിദ്യാർത്ഥി അനന്ദു നിര്യാതനായി

Advertisement

ശാസ്താംകോട്ട . മൈനാഗപ്പള്ളി കടപ്പ എൽ.വി.എച്ച്.എസിലെ പത്താം ക്ലാസ് വിദ്യാർത്ഥി പള്ളിശ്ശേരിക്കൽ പുത്തൻ വീട്ടിൽ വടക്കതിൽ അനിൽകുമാറിന്റെ മകൻ അനന്ദു (15) നിര്യാതനായി.മാതാവ്:രജിതകുമാരി.
സഹോദരി:കാർത്തിക.സംസ്ക്കാരം നടത്തി.