കരുനാഗപ്പള്ളി: തഴവ ഗ്രാമ പഞ്ചായത്ത് 18-ാം വാർഡ് മെംബർ തഴവ കടത്തൂർ കണ്ണാരേത്ത് തറയിൽ ബദറുദ്ദീൻ (63) നിര്യാതനായി. ഭാര്യ: സുലേഖ.
മക്കൾ: ഷിറാസ്, പരേതയായ ഷാഹിന, ഷാമില, ഷാനിഫ. മരുമക്കൾ: ജാസ്മി, ശിഹാബ്, മുനീർ (സൗദി). ഖബറടക്കം ഞായറാഴ്ച ഉച്ചയ്ക്ക് മുൻപ് ചിറ്റുമൂല മുസ് ലിം ജമാഅത്ത് ഖബർസ്ഥാനിൽ.