മുംബൈയിലെ മലയാളി വ്യവസായി കെ കെ വര്‍ഗീസ്‌ അന്തരിച്ചു

Advertisement


മുംബൈ: മുംബൈയിലെ പ്രമുഖ മലയാളി വ്യവസായി മാവേലിക്കര സ്വദേശി കെ കെ വര്‍ഗീസ്‌ (89)അന്തരിച്ചു. മുംബൈ വിക്രോളിയിലുള്ള പ്രമുഖ നിര്‍മ്മാണ കമ്പിയായ നവഭാരത്‌ കണ്‍ട്രക്ഷന്‍സ്‌ സഹസ്ഥാപകന്‍ ആണ്‌.

മാവേലിക്കര കണ്ടിയൂര്‍ സ്വദേശിയാണ്‌. സംസ്‌കാര കര്‍മ്മങ്ങള്‍ വ്യാഴാഴ്‌ച മാവേലിക്കരയില്‍ നടക്കും. കണ്ടിയൂരിലെ വസതിയില്‍ രാവിലെ പതിനൊന്ന്‌ മണി മുതല്‍ പ്രാര്‍ത്ഥന ശുശ്രൂഷകള്‍ ആരംഭിക്കും. തുടര്‍ന്ന്‌ മാവേലിക്കര പത്തിച്ചിറ സെന്റ്‌ ജോണ്‍സ്‌ ഓര്‍ത്തഡോക്‌സ്‌ വലിയ പളളിയില്‍ വൈകിട്ട മൂന്ന്‌ മണിക്ക്‌ സംസ്‌കാരം നടക്കും,