കുന്നത്തൂർ: കുന്നത്തൂർ പടിഞ്ഞാറ്, മുട്ടത്തുകാലയിൽ വീട്ടിൽ നാരായണ പിള്ള (98) അന്തരിച്ചു. ഭാര്യ: പരേതയായ ലക്ഷ്മികുട്ടിയമ്മ. മക്കൾ: രാജശേഖരൻ പിള്ള, സോമശേഖരൻ പിള്ള, രാധാമണിയമ്മ, ഉഷാകുമാരി, സരസ്വതിയമ്മ. മരുമക്കൾ: രാധാമണിയമ്മ, കനകമ്മ, മുരളിധരൻ പിള്ള, സുധാകരൻ, രവീന്ദ്രൻ പിള്ള. സഞ്ചയനം: തിങ്കളാഴ്ച(21.08.2023) രാവിലെ 8ന്.