NewsObituary കാരാളിമുക്ക് ജിജി സൗണ്ട്സ് ഉടമ ഗോപാലകൃഷ്ണൻ (പൊടിമോൻ ) നിര്യാതനായി August 18, 2023 FacebookEmailTwitterPrintCopy URLTelegramWhatsApp Advertisement കാരാളിമുക്ക്. ജിജി സൗണ്ട്സ് ഉടമ ഗോപാലകൃഷ്ണൻ (പൊടിമോൻ 58) നിര്യാതനായി.സംസ്കാര ചടങ്ങുകൾ നാളെ (19.08.23) രാവിലെ11.00 മണിക്ക് കോവൂർ പണ്ടാരവിള ക്ഷേത്രത്തിന് സമീപമുള്ള പ്ലാചേരി വടക്കതിൽ വീട്ടുവളപ്പിൽ .ഭാര്യ.സീതമ്മ,മക്കൾ.കൃഷ്ണവേണി,കൃഷ്ണജിത്ത്,കൃഷ്ണദാസ്