മാതൃഭൂമി കൊല്ലം യൂണിറ്റ് മുൻ സെക്യൂരിറ്റി ഓഫീസർ കുന്നത്തൂർ പടിഞ്ഞാറ് ഓമന നിവാസിൽ ഇ.കെ പ്രകാശ് നിര്യാതനായി

Advertisement

കുന്നത്തൂർ . കുന്നത്തൂർ പടിഞ്ഞാറ് ഓമന നിവാസിൽ (ഇളമണ്ണ്) വിമുക്തഭടൻ ഇ.കെ പ്രകാശ് (63) നിര്യാതനായി. സംസ്ക്കാരം ശനിയാഴ്ച പകൽ 10ന് വീട്ടുവളപ്പിൽ.മാതൃഭൂമി കൊല്ലം യൂണിറ്റിൽ മുൻ സെക്യൂരിറ്റി ഓഫീസറും കുന്നത്തൂർ പടിഞ്ഞാറ്
348-ാം നമ്പർ എൻഎസ്എസ് കരയോഗം വൈസ് പ്രസിഡന്റുമായിരുന്നു.ഭാര്യ:ശ്രീലത.
മക്കൾ:ആരതി.എസ്.പ്രകാശ്,
ആവണി.എസ്.പ്രകാശ്.മരുമക്കൾ:
ആദർശ്.എസ്,ഗോകുൽ എസ്.നാഥ്.