കരുനാഗപ്പള്ളി പട. തെക്ക് കോയിക്കത്തറ വിജയമ്മ നിര്യാതയായി

Advertisement

കരുനാഗപ്പള്ളി പട. തെക്ക് കോയിക്കത്തറ വീട്ടിൽ പരേതനായ ചെല്ലപ്പൻപിള്ളയുടെ ഭാര്യ വിജയമ്മ (88) നിര്യാതയായി.സംസ്‌കാരം ശനിയാഴ്ച രാവിലെ 11-ന് വീട്ടുവളപ്പിൽ. മക്കൾ: രാജൻ, ഇന്ദിര, ശ്യാമള, ഉഷാകുമാരി, ചന്ദ്രമോഹൻ, പ്രസന്നകുമാരി, ഗോപകുമാർ, പരേതനായ ശശിധരൻ. മരുമക്കൾ: സുഷമ, രതീദേവി, ബാലഗോപാലൻ നായർ, ബിന്ദു, മോഹനൻപിള്ള, വൃന്ദ, പരേതരായ സോമൻപിള്ള, അയ്യപ്പൻപിള്ള. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.

Advertisement