കൊല്ലം ജില്ല ഫിഷറീസ് റിട്ട. ഡെപ്യൂട്ടി ഡയറക്ടര്‍ പള്ളിശേരിക്കല്‍ കബിലയില്‍ എസ് കൈലാസനാഥ അയ്യര്‍ നിര്യാതനായി

Advertisement

ശാസ്താംകോട്ട. കൊല്ലം ജില്ല ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറായി വിരമിച്ച പള്ളിശേരിക്കല്‍ കബിലയില്‍ എസ് കൈലാസനാഥ അയ്യര്‍(92)നിര്യാതനായി. സംസ്‌കാരം ഇന്ന്(28-8)വൈകിട്ട്‌നാലിന് വീട്ടുവളപ്പില്‍.

വാർഡ് കോൺഗ്രസ്സ് കമ്മിറ്റിയുടെ മുൻ പ്രസിഡന്റും, ക്ഷീരസംഘം ഭരണസമിതി അംഗവും,വിവിധ സാമൂഹിക സാംസ്കാരിക സംഘടന കളുടെ പ്രവർത്തകനുമായിരുന്നു
മക്കള്‍. എ കെ ശങ്കര്‍(റിട്ട.ബിഡിഒ),എല്‍ മീന,എകെ ഹരിഹരന്‍(ഹൗസിംങ് ബോര്‍ഡ് റിട്ട.)എല്‍.ഭഗവതി(ഗീത),എല്. ബിന്ദു(സബ് റജിസ്ട്രാര്‍, പത്തനാപുരം). മരുമക്കള്‍. എസ് ഹേമ, എന്‍ രാമകൃഷ്ണന്‍((എസ്ബിറ്റി റിട്ട.)മീന,കൃഷ്ണയ്യര്‍(റിട്ട ദേവസ്വം ബോര്‍ഡ്)കൃഷ്ണകുമാര്‍(നവോദയസ്‌കൂള്‍,കൊട്ടാരക്കര).

Advertisement