റിട്ട.സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർ കടപ്പ നാട്ടിനഴികത്ത് അരവിന്ദാക്ഷൻ പിള്ളനിര്യാതനായി

Advertisement

മൈനാഗപ്പള്ളി : റിട്ട.സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർ കടപ്പ നാട്ടിനഴികത്ത്
അരവിന്ദാഷൻ പിള്ള (76) നിര്യാതനായിസംസ്ക്കാരം ശനിയാഴ്ച രാവിലെ 11 ന് വീട്ടുവളപ്പിൽ.ഭാര്യ:പരേതയായ സരസ്വതിയമ്മ (റിട്ട.ജില്ലാ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർ,കൊല്ലം).മക്കൾ:അനൂപ് അരവിന്ദ് (ബാംഗ്ലൂർ),അജിത് അരവിന്ദ് (മൈനാഗപ്പള്ളി സർവ്വീസ് സഹകരണ ബാങ്ക്).മരുമക്കൾ:ദീപ്തി അനൂപ്,റജീന അജിത്