പള്ളിശ്ശേരിക്കൽ കുളത്തിൻ്റെ കിഴക്കതിൽ (പരവൂക്കാരയ്യത്ത്)ആയിഷാ ബീവി ( 78)നിര്യാതയായി

Advertisement

ശാസ്താംകോട്ട:പള്ളിശ്ശേരിക്കൽ പള്ളിക്ക് സമീപം കുളത്തിൻ്റെ കിഴക്കതിൽ (പരവൂക്കാരയ്യത്ത്) അബ്ദുൽ ഖാദർ കുഞ്ഞിൻ്റെ ഭാര്യ ആയിഷാ ബീവി ( 78)നിര്യാതയായി. ഖബറടക്കം പള്ളിശ്ശേരിക്കൽ പള്ളി ഖബർസ്ഥാനിൽ നടന്നു.മക്കൾ:നസീമാബീവി,
അബ്ദുൽ മജീദ്,റഹിയാനത്ത്,നജ്മത്ത്,
പരേതയായ റംലത്ത്. മരുമക്കൾ:ഉമ്മർ,അഷ്ബിന,അബ്ദുൽ ഖാദിർ,മുഹമ്മദ് ഷെരീഫ്.