കരുനാഗപ്പള്ളി : കരുനാഗപ്പള്ളി എൻ. ദാമോദരൻ ആൻഡ് കമ്പനി ഉടമ, പടനായർകുളങ്ങര വടക്ക് എൻ.ഡി. ഭവനത്തിൽ (മനയ്ക്കൽ) ഡി. വിമലൻ (72) നിര്യാതനായി. സംസ്കാരം ചൊവ്വാഴ്ച വൈകിട്ട് അഞ്ചിന് വീട്ടുവളപ്പിൽ. ഭാര്യ: ജെ. വിജയമ്മ. മക്കൾ: രതീഷ് വിമൽ, രേഷ്മ. (നിംസ് ആശുപത്രി, നെയ്യാറ്റിൻകര). മരുമക്കൾ: സൗമ്യ, രാഹുൽ ശശി (ടെക്നോപാർക്ക്, തിരുവനന്തപുരം).