കുന്നത്തൂർ.ഐവർകാല പുത്തനമ്പലം നാട്ടിശേരി വടക്ക് തറയിൽ പുത്തൻവീട്ടിൽ പരേതനായ ജോർജിന്റെയും, ചിന്നമ്മ ജോർജിന്റെയും മകൻ അനിയൻ കുഞ്ഞ്(52) നിര്യാതനായി.സംസ്ക്കാരം ബുധനാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് കടമ്പനാട് സെന്റ് തോമസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.
അവിവാഹിതനാണ്.സഹോദരങ്ങൾ: ബേബി,മാമച്ചൻ,ലീലാമ്മ,
ഫിലിപ്പ്,മോനച്ചൻ.