തഴവ തെക്കുംമുറി പടിഞ്ഞാറ് പാലപ്പള്ളിൽ വീട്ടിൽ റിട്ട. പോലീസ് എസ്.ഐ ചന്ദ്രശേഖരൻ നായർ നിര്യാതനായി

Advertisement

തഴവ : തെക്കുംമുറി പടിഞ്ഞാറ് പാലപ്പള്ളിൽ വീട്ടിൽ , റിട്ട. പോലീസ് എസ്.ഐ. ചന്ദ്രശേഖരൻ നായർ (84) നിര്യാതനായി. സംസ്‌കാരം ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ. ഭാര്യ: സരസ്വതിയമ്മ. മക്കൾ: മിനി, അനില (എൻ.എസ്. ആശുപത്രി, അയത്തിൽ), പരേതനായ രാജീവ്. മരുമക്കൾ: അനിത, സുരേഷ് കുമാർ (റിട്ട. കെ.എസ്.ആർ.ടി.സി.), സുരേഷ് കുമാർ.