അഡ്വ ഉമയനെല്ലൂർ രാമചന്ദ്രൻ നായർ നിര്യാതനായി

Advertisement

കൊല്ലം ബാറിലെ സീനിയർ അഭിഭാഷകനായ അഡ്വ. ഉമയനെല്ലൂർ കെ.രാമചന്ദ്രൻ നായർ നിര്യാതനായി. ഏറെ നാളായി ചികിത്സയിലായിരുന്നു. കൊല്ലം എൻ.എസ്. ആശുപത്രിയിൽ വച്ചാണ്‌ കുറച്ച് മുമ്പ് അന്ത്യം സംഭവിച്ചത്. നാളെ ഉച്ചയോടെ സംസ്കാര ചടങ്ങുകൾ നടത്തും