കണത്താർകുന്നം ശോഭാലയത്തിൽ
രാജേന്ദ്രബാബു നിര്യാതനായി

Advertisement

Pപടിഞ്ഞാറേ കല്ലട:കാരാളിമുക്ക് കണത്താർകുന്നം ശോഭാലയത്തിൽ
രാജേന്ദ്രബാബു(62)നിര്യാതനായി.സംസ്കാരം ഇന്ന്(ചൊവ്വ) ഉച്ചക്ക് 1 മണിക്ക് വീട്ടുവളപ്പിൽ.ഭാര്യ: പരേതയായ ശോഭന.മക്കൾ:അജേഷ്.ആർ,
അഖിലേഷ്.ആർ.മരുമകൾ:സുജിത.