പടിഞ്ഞാറെ കല്ലട കോതപുരം ശ്രീകൃഷ്ണസദനം (മാവേലിൽ ) പരേതനായ പരമേശ്വരൻ അവർകളുടെ ഭാര്യ ദാക്ഷായണി (87) നിര്യാതയായി.സംസ്കാര ചടങ്ങുകൾ ഇന്ന് (22.08.23) ഉച്ചയ്ക്ക് O1.00 മണിക്ക് വീട്ടുവളപ്പിൽ.
മക്കൾ.ശാന്തദേവൻ,പ്രസന്നകുമാർ,രാജേന്ദ്രൻ,ലീല,സന്തോഷ് കുമാർ,മരുമക്കൾ.രമ,പ്രസന്ന,ജിജി ,ഷാജി,വിനീത.