കുന്നത്തൂര്‍. എം.ജി യൂണിവേഴ്സിറ്റി റിട്ട. ജോയിന്റ് രജിസ്ട്രാര്‍ നെടിയവിള ശരണ്യയില്‍ ശങ്കരന്‍കുട്ടി(70)നിര്യാതനായി. വ്യാഴാഴ്ച 11ന് . ഭാര്യ. ജി ശ്യാമളകുമാരി.
മക്കള്‍. അരുണ്‍ എസ്കെ, ആര്യ എസ്കെ. മരുമക്കള്‍. ലക്ഷ്മി,കൃഷ്ണകുമാര്‍. സഞ്ചയനം അഞ്ചിന് രാവിലെ എട്ടിന്