നെടുമങ്ങാട് തൊളിക്കോട് ഷീലാ മൻസിലിൽ വി സഫിയാ ബീവി നിര്യാതയായി

Advertisement


നെടുമങ്ങാട്. തൊളിക്കോട് ഷീലാ മൻസിലിൽ മുൻ പത്തനംതിട്ട, കണ്ണൂർ ജില്ലാ സപ്ലൈ ഓഫീസറും മുൻ ഭക്ഷ്യമന്ത്രി ടി.എച്ച്.മുസ്തഫയുടെ പ്രൈവറ്റ് സെക്രട്ടറിയുമായിരുന്ന ഇ. അബ്ദുൽ സലാമിന്റെ ഭാര്യ വി. സഫിയാബീവി (75) നിര്യാതയായി. ഖബറടക്കം ശനിയാഴ്ച രാവിലെ ഒൻപത് മണിക്ക് തൊളിക്കോട് തേവൻപാറ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. മക്കൾ ഷീലാ ബീഗം (റിട്ട. പ്രഥമാധ്യാപിക, ഗവ. ഹൈസ്കൂൾ വക്കം), ഷറഫുദീൻ (എഞ്ചിനിയർ, ദൂരദർശൻ കേന്ദ്രം, ഊട്ടി), നൂർജിഹാൻ (അധ്യാപിക, ഗവ. എച്ച്. എസ്. എസ് പോരുവഴി), നസീറാ ബീഗം(അധ്യാപിക, ഗവ. എൽ.പി.എസ് ഭരതന്നൂർ), നദീറാബീഗം (അധ്യാപിക, ഗവ. എൽ.പി.എസ് പ്രാക്കുളം)
മരുമക്കൾ: എ .എം.ഷെരീഫ് (വൈസ് പ്രിൻസിപ്പൽ, അബുദാബി മോഡൽ സ്കൂൾ, അബുദാബി), ജസീന (ജൂനിയർ സൂപ്രണ്ട്, സ്റ്റേറ്റ് എൽ.ഐ.സി), എസ്. എ.സെയ്‌ഫ് (മെമ്പർ, കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ), ബഷീർ എ. ആർ. (സീനിയർ സൂപ്രണ്ട്, ജില്ലാ സപ്ലൈ ഓഫീസ്, കൊല്ലം) നസീം ( എഞ്ചിനീയർ, കെ.എസ്.ഇ.ബി)