കരുനാഗപ്പള്ളി- കോഴിക്കോട് മുസലിയാർ മൻസിലിൽ റിട്ട. ഹെഡ്മാസ്റ്റർ എ യുസുഫ് കുഞ്ഞ് നിര്യാതനായി

Advertisement

കരുനാഗപ്പള്ളി- കോഴിക്കോട് മുസലിയാർ മൻസിലിൽ റിട്ട. ഹെഡ്മാസ്റ്റർ എ.യുസുഫ് കുഞ്ഞ് (76) നിര്യാതനായി. പുരാതനമായ കോഴിക്കോട് കോയിക്കൽ കൊട്ടിലപ്പാട്ട് തറവാട്ടിലെ നാലാം തലമുറ അംഗമാണ്. ഖബറടക്കം നാളെ രാവിലെ 10.00 മണിക്ക് കരുനാഗപ്പള്ളി കോഴിക്കോട് ഇസ്ലാഹുൽ മുസ്ളീം ജമാഅത്തിൽ.
ഭാര്യ.റഫീഖാ ബീവി.
മക്കൾ.നൗഫൽ യൂസുഫ് (ഖത്തർ),അഡ്വ. മുഹമ്മദ് നുഫൈൽ (അഭിഭാഷകൻ,കരുനാഗപ്പള്ളി), നസ്ഫൽ മുസലിയാർ (ഇക്കണോമിക് ആൻറ് സ്റ്റാറ്റിസ്റ്റിക്കൽ വകുപ്പ്, തിരുവനന്തപുരം)
മരുമക്കൾ.സജീന, ഡോ.നാൻസി.എ.കരീം, ഷിബിന.