പോരുവഴി. അമ്പലത്തും ഭാഗം വരവിളയിൽ പരേതനായ ആര്‍.രാഘവൻ നായരുടെ ഭാര്യ രാജമ്മയമ്മ (95)നിര്യാതയായി. മരണാന്തര ചടങ്ങുകൾ . 19-10-23 വ്യാഴ്ച ഉച്ചയക്ക് 12.30 ന് വീട്ടു വളപ്പിൽ .മക്കൾ. ആര്‍. വരവിള വാസുദേവൻ നായർ. (വിശ്വഹിന്ദു പരിക്ഷത്ത് സംസ്ഥാന വൈസ് പ്രസിഡന്റ്) ആര്‍. വാമദേവൻ നായർ (റിട്ട. – ഹെഡ്മാസ്റ്റര്‍ എല്‍വി എല്‍പിഎസ് മുതുപിലാക്കാട് ) ആര്‍. വിഭുദേവൻ നായർ (അക്ഷയ സംരഭകൻ പോരുവഴി ശാസ്താം നട) ആ. വാസന്തിയമ്മ, ആര്‍. വത്സല ദേവി . ആര്‍. വിമലാദേവി.