ശൂരനാട് വടക്ക് . പുലിക്കുളം ഇല്ലികുളത്തു വിക്രമൻ പിള്ള ( 57 ) നിര്യാതനായി.ഭാര്യ ശ്രീകല.മക്കൾ ക്യാപ്റ്റൻ വരുൺകുമാർ, അപർണ. മരുമകൾ രഞ്ചി. സംസ്കാരം നാളെ പകൽ വീട്ടുവളപ്പിൽ നടക്കും. വീട്ടിനാൽ ദേവസ്വം പ്രസിഡന്റ്, ബ്രദേർസ് ക്ലബ് പ്രസിഡന്റ്, പുലിക്കുളം എൻ. എസ്. എസ് കരയോഗം പ്രസിഡന്റ്, ബി. ജെ. പി മണ്ഡലം പ്രസിഡന്റ് തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്.