കോലോപള്ളി വടക്കതിൽ ആരിഫാ ബീവി നിര്യാതയായി

Advertisement

കരുനാഗപ്പള്ളി: തഴവ കടത്തൂർ കോലോപള്ളി വടക്കതിൽ (കുമ്പളത്തു തറ) പരേതനായ റഷീദിന്റെ ഭാര്യ ആരിഫാ ബീവി ( 62 ) നിര്യാതയായി.
മക്കൾ: ബീന, സക്കീർ ( സിറാജ് കരുനാഗപ്പള്ളി റിപ്പോർട്ടർ ), ഷക്കീല,
മരുമക്കൾ: സബു, ഷാജി ത,, അൻസർ,
കബറടക്കം പുത്തൻ തെരുവ് ഷെരിഅത്തുൽ ഇസ്ലാം ജമാഅത്ത് ഖബർസ്ഥാനിൽ നടന്നു.

Advertisement