കരുനാഗപ്പള്ളി . ആര്‍എസ്എസ് മുൻ പ്രചാരക് തഴവ തെക്കും മുറി പടിഞ്ഞാറ് പുലിമുഖം ക്ഷേത്രത്തിന് സമീപം ഗൗരീ നന്ദനം മോഹന വിഹാറിൽ മോഹനൻ (54 ) നിര്യാതനായി.ഹിന്ദു ഐക്യവേദി സംസ്ഥാന സംഘടനാ സെക്രട്ടറി സി ബാബുക്കുട്ടൻ്റെ സഹോദരനാണ്. ജയലക്ഷ്മിയാണ് ഭാര്യ. മക്കള്‍. അഗ്രിമ മോഹൻ , അഗ്രജ് മോഹൻ