ക്ലാപ്പന. വടക്ക് നടയില വീട്ടിൽ (അഷ്ടപദിയിൽ ) ശ്രീകുമാർ (61) നിര്യാതനായി. പരേതനായ മുൻ മനോരമ ഏജന്റ് ചന്ദ്രശേഖരപിള്ളയുടെ മകനാണ്. സംസ്കാര ചടങ്ങുകൾ 07/12/2023 വ്യാഴാഴ്ച പകൽ 10.30 ന് സ്വവസതിയിൽ. ഭാര്യ സേതു ലക്ഷ്മി, മക്കൾ കശ്യപ്.എസ്സ് (ബാംഗ്ലൂർ) , കേശവ്. എസ്സ് ,അമൃത വിശ്വ വിദ്യാപീഠം വിദ്യാർത്ഥി.