ചവറ കോട്ടയ്ക്കകം പനന്തോടില്‍ പ്രകാശ് മേനോന്‍ നിര്യാതനായി

Advertisement

ചവറ. കോട്ടയ്ക്കകം പനന്തോടില്‍ പ്രകാശ് മേനോന്‍(71)നിര്യാതനായി. പനന്തോടില്‍ ബേക്കറി ഉടമയും മുന്‍ അബ്കാരി കോണ്‍ട്രാക്ടറും ദേശീയപാത 66ആക്ഷന്‍ഫോറം സംസ്ഥാന പ്രസിഡന്‌റുമായിരുന്നു. പരേതനായ പനന്തോടില്‍ സദാശിവന്‍ വൈദ്യരുടെ മകനാണ്. സംസ്‌കാരം ശനി 11ന്. ഭാര്യ. സി ഒ ഹേമലത(റിട്ട.അഗ്രിക്കള്‍ച്ചറല്‍ അഡീഷണല്‍ ഡയറക്ടര്‍). മകള്‍. ഡോ.ആര്യാമേനോന്‍. മരുമകന്‍. ആര്‍. പത്മരാജന്‍(എസ്‌ഐ കേരളാ പൊലീസ്)