ആലുംപീടിക, കാവിൽ വടക്കേത്തറയിൽ (കൊച്ചുവീട്ടിൽ )ആനന്ദവല്ലി നിര്യാതയായി

Advertisement

പ്രയാർ. തെക്ക്, ആലുംപീടിക, കാവിൽ വടക്കേത്തറയിൽ (കൊച്ചുവീട്ടിൽ )ആനന്ദവല്ലി (85) നിര്യാതയായി.
മകൻ :അനിൽകുമാർ (അമ്പിളി )
മരുമകൾ :ശോഭന (വാവാച്ചി )