വള്ളിക്കാവ് എഫ്എച്ച്‌സി പബ്‌ളിക് ഹെല്‍ത്ത് നഴ്‌സ് സുധ നിര്യാതയായി

Advertisement

ഓച്ചിറ. ക്‌ളാപ്പന കിഴക്ക് ഹരികൃഷ്ണയില്‍ റിട്ട ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രഞ്ജിത്ബാബുവിന്റെ ഭാര്യ വള്ളിക്കാവ് എഫ്എച്ച്‌സി പബ്‌ളിക് ഹെല്‍ത്ത് നഴ്‌സ് സുധ(54)നിര്യാതയായി. മക്കള്‍.ഹരികൃഷ്ണന്‍, ദേവികൃഷ്ണ.