കരുനാഗപ്പള്ളി. കല്ലേലിഭാഗം ചരുവിളയിൽ(ചാങ്ങത്തറയിൽ) വൈ.ജോസഫ് (79) നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച 2 മണിക്ക് ഭവനത്തിലെ ശുശ്രൂ ഷകൾക്ക് ശേഷം കൊല്ലക സെൻ്റ് തോമസ് മാർത്തോമ്മാ പള്ളിയിൽവച്ച് നടത്തും. ഭാര്യ മോളി ജോസഫ് വടശ്ശേരിക്കര താനിമൂട്ടിൽ കുടുംബാംഗം ആണ്.
മക്കൾ.ജിജി ജോസഫ് (K.M.M.L), ഡോ. പ്രിജി ജോസഫ് (U.S.A), ഷൈജി ജോസഫ് (U.S.A). മരുമക്കൾ – ആനി ജിജി (അയണിമൂട്ടിൽ ഇൻഡെയ്ൻ സർവ്വീസസ്), വിനീതപ്രിജി (U.S.A), എബിഷൈജി (U.S.A)