വേങ്ങ പള്ളിയാടിയിൽ പുത്തൻവീട്ടിൽ തെക്കതിൽ ദിവാകരൻ പിള്ള നിര്യാതനായി

Advertisement

ശാസ്താംകോട്ട . വേങ്ങ പള്ളിയാടിയിൽ പുത്തൻവീട്ടിൽ തെക്കതിൽ ദിവാകരൻ പിള്ള (87) നിര്യാതനായി. സംസ്കാരചടങ്ങുകൾ ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കും ഭാര്യ പരേതയായ സരോജിനി അമ്മ . മക്കൾ. ലതാകുമാരി, ലേഖാകുമാരി, ലതികാ കുമാരി. മരുമക്കൾ. രാധാകൃഷ്ണ പിള്ള, സന്തോഷ്കുമാർ, അജയകുമാർ . സഞ്ചയനം 28 ന്

Advertisement