കുന്നത്തൂർ : കുന്നത്തൂർ കിഴക്ക് തെരിയിൽ വീട്ടിൽ പരേതനായ രാഘവൻ പിള്ളയുടെ ഭാര്യ ഓമനയമ്മ (87) നിര്യാതയായി.സംസ്ക്കാരം:തിങ്കളാഴ്ച പകൽ 11ന് വീട്ടുവളപ്പിൽ.മക്കൾ:
ആർ.മുരളീധരൻ പിള്ള,ആർ.തുളസീധരൻ പിള്ള,ആർ.ശങ്കരപിള്ള.മരുമക്കൾ:
രമണി അമ്മ,സുമാദേവി,അംബിക.
സഞ്ചയനം:14 ന് രാവിലെ എട്ടിന്.