മൺട്രോതുരുത്ത്. പെരുങ്ങാലം ചരുവിൽ പുത്തൻ വീട്ടിൽ റിട്ട. ഹെഡ് മാസ്റ്റർ സി.വി. മർസലിൻ (85 ) നിര്യാതനായി. ഭാര്യ മേഴ്സിക്കുട്ടി . സംസ്കാരം 12/1/24 വെള്ളിയാഴ്ച 4 pm. ന് അരിനല്ലൂർ സെന്റ് ജോർജ് പള്ളിയിൽ . മക്കൾ അനിൽ മർസലിൻ, അനിത പോൾ, അജി സുരേഷ് അധ്യാപിക (ജി.എച്ച്.എസ്. തേവലക്കര) മരുമക്കൾ എസ്.പോൾവില്ലി അധ്യാപകൻ (ഇൻഫന്റ് ജീസസ് സ്കൂൾ, തങ്കശ്ശേരി ), ടി.കെ. സുരേഷ് (കുവൈറ്റ് ) , പ്രീതി അനിൽ അധ്യാപിക (ദി . കിങ്ങ്സ് സ്കൂൾ, കൊട്ടിയം ). പൊതുദർശനം അരിനല്ലൂർ വസതിയിൽ.