മനക്കര കൊഴയ്ക്കാട്ട് ദീപാഞ്ജലിയിൽ പരേതനായ സദാശിവൻ പിള്ളയുടെ ഭാര്യ മഹിളാമണിയമ്മ അന്തരിച്ചു

Advertisement

മനക്കര കൊഴയ്ക്കാട്ട് പുത്തൻ വീട് (ദീപാഞ്ജലിയിൽ) മുൻ കെപിസിസി അംഗം പരേതനായ സദാശിവൻ പിള്ളയുടെ ഭാര്യ മഹിളാമണിയമ്മ (77) അന്തരിച്ചു. സംസ്കാരം ഇന്ന് (വ്യാഴാഴ്ച) വൈകിട്ട് 4ന് വീട്ടുവളപ്പിൽ. മക്കൾ: എം. എസ്. ദീപ (അധ്യാപിക), ശിവറാം (എൻഎസ്എസ് എച്ച്എസ് എസ്, കരിക്കോട്), എം. എസ്. വിനോദ് (ജെഎംഎച്ച്എസ്എസ്, ശാസ്താംകോട്ട). മരുമക്കൾ : ആർ. അജിത് കുമാർ (പ്രസിഡന്റ്‌, പേരയം സർവീസ് സഹകരണ ബാങ്ക്), രജിത. ആർ. പിള്ള (വിജിഎസ് എസ്എഎച്ച്എസ്എസ്, നെടിയവിള).