പിതാവ് മരിച്ചതിന്റെ അഞ്ചാം ദിവസം മകള്‍ മരിച്ചു

Advertisement

ഓയൂര്‍: പിതാവ് മരിച്ചതിന്റെ അഞ്ചാം ദിവസം മകള്‍ മരിച്ചു. മരുത മണ്‍പള്ളികാറ്റാടി പ്ലാവിള പുത്തന്‍ വീട്ടില്‍ മോഹനന്റെ ഭാര്യ ജി.വത്സല (55)യാണ് മരിച്ചത്. സംസ്‌കാരം ഇന്ന് രാവിലെ 10ന്. വത്സലയുടെ പിതാവ് ജെ. ജെ.കൃഷ്ണന്‍ ചെട്ടിയാര്‍ (92) അഞ്ച് ദിവസം മുന്‍പാണ് മരിച്ചത്. മരിച്ച വത്സലയുടെ മക്കള്‍: അമല്‍.വി. മോഹനന്‍, അഖില്‍.വി. മോഹനന്‍.

Advertisement