ശാസ്താംകോട്ട മനക്കര പുതുവീട്ടില്‍ ചെല്ലമ്മയമ്മ നിര്യാതയായി

Advertisement

ശാസ്താംകോട്ട.മനക്കര പുതുവീട്ടില്‍ പരേതനായ ചെല്ലപ്പന്‍പിള്ളയുടെ ഭാര്യ ചെല്ലമ്മയമ്മ(90)നിര്യാതയായി. . മക്കള്‍. സരസ്വതി അമ്മ,സുലോചനയമ്മ,വല്‍സലയമ്മ,മോഹനന്‍പിള്ള,ഉഷാകുമാരി,ബാബുക്കുട്ടന്‍പിള്ള. മരുമക്കള്‍. ബാലകൃഷ്ണന്‍നായര്‍,ശ്രീകുമാരി,രാമഭദ്രന്‍നായര്‍,ജയചിത്ര, പരേതരായചന്ദ്രശേഖരപിള്ള,രാധാകൃഷ്ണപിള്ള. സഞ്ചയനം ഒന്നിന്‌