മൈനാഗപ്പള്ളി. ഐ .എൻ . റ്റി.യു.സി. നേതാവ് കരുണാലയം സുകുമാരൻ (82) നിര്യാതനായി.. തയ്യൽ തൊഴിലാളി കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻറ്. K K N T C ജില്ലാ ഭാരവാഹി തുടങ്ങി സ്ഥാനങ്ങളിൽ പ്രവർത്തിക്കുകയായിരുന്നു. സംസ്ക്കാരം ബുധനാഴ്ച രാവിലെ വടക്കൻ മൈനാഗപ്പള്ളി പാട്ടുപുരയ്ക്കൽ ക്ഷേത്രത്തിന് തെക്ക് വശം ഉള്ള വീട്ട് വളപ്പിൽ നടക്കും. പരേതയായ കൗസല്യയാണ് ഭാര്യ’ ‘മക്കൾ. ഓമനക്കുട്ടൻ. ജയചന്ദ്രൻ. രാജേന്ദ്രൻ. (ബഹറിൻ ). മരുമക്കൾ. ബിന്ദു. ഷീബ. അജിത.