തേവലക്കര പാറപ്പുറത്ത് ഹെഡ്മാസ്റ്റര്‍ വില്‍സണ്‍ പി ജോസഫ് നിര്യാതനായി

Advertisement

തേവലക്കര. ചവറ പരിമണം ഗവ. എല്‍പി സ്കൂള്‍ ഹെഡ്മാസ്റ്റര്‍ തേവലക്കര പാറപ്പുറത്ത് വില്‍സണ്‍ പി ജോസഫ് (54) നിര്യാതനായി.കിഴക്കേ തേവലക്കര ഗവ.എല്‍പിഎസില്‍ ദീര്‍ഘകാലം അധ്യാപകനായിരുന്നു ഭാര്യ. ഷീജ(അധ്യാപിക )