NewsObituary പട്ടകടവ് മേലേവീട്ടില്‍ പോള്‍ തോമസ് നിര്യാതനായി February 12, 2024 FacebookEmailTwitterPrintCopy URLTelegramWhatsApp Advertisement പട്ടകടവ്. മേലേവീട്ടില്‍ പോള്‍ തോമസ്(65)നിര്യാതനായി. സംസ്‌കാരം 13ന് മൂന്നിന് പട്ടകടവ് സെന്റ് ആന്‍ഡ്രൂസ് ദേവാലയത്തില്‍. ഭാര്യ കാതറിന്‍. മക്കള്‍. മനോജ് പോള്‍, റിനോജ് ജിജോപോള്‍,ആര്‍നോള്‍ഡ് സനോജ് പോള്‍. മരുമക്കള്‍. പ്രിയാമനോജ്,സിന്‍സിലാ ആര്‍നോള്‍ഡ് Advertisement