ചേഞ്ചിറക്കുഴി ബിൻസു ഭവനത്തിൽ ഏലിക്കുട്ടി കുഞ്ഞുമോൻ നിര്യാതയായി

Advertisement

ശൂരനാട് വടക്ക്: ചേഞ്ചിറക്കുഴി ബിൻസു ഭവനത്തിൽ ഏലിക്കുട്ടി കുഞ്ഞുമോൻ (68) നിര്യാതയായി.സംസ്കാരം നാളെ(15/02/2024) രാവിലെ 10:30 ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം പോരുവഴി മാർ ബസേലിയോസ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളിയിൽ.

ഭർത്താവ്: പരേതനായ കുഞ്ഞുമോൻ.മക്കൾ: ബിൻസു മോൻ, ബോൻസി റോയി, ബിജിൻ കെ ജേക്കബ്. മരുമക്കൾ:ബിൻസി ബാബു, റോയി പാപ്പച്ചൻ, റിയാ ജോൺ