പള്ളിശ്ശേരിക്കൽ ഷംനാദ് മൻസിൽ സൈനബാ കുഞ്ഞ്  നിര്യാതയായി

Advertisement

ശാസ്താംകോട്ട പള്ളിശ്ശേരിക്കൽ ഷംനാദ് മൻസിൽ സൈനബാ കുഞ്ഞ് (68) നിര്യാതയായി. ഖബറടക്കം ഇന്ന് വൈകിട്ട് (15/02/24) 5 ന് പള്ളിശ്ശേരിക്കൽ മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ നടക്കും’ ഭർത്താവ് വൈ മുഹമ്മദ് കുഞ്ഞ് (റിട്ടയേർഡ് ജനറൽ മാനേജർ സ്റ്റേറ്റ് യൂണിയൻ കോഓപ്പറേറ്റീവ് ഓഫീസ് തിരുവനന്തപുരം, മക്കൾ ഷംനാദ് (അസി: പ്രൊഫസർ എഞ്ചിനീയറിങ് കോളേജ് പുന്നപ്ര ) ഷംല, ഷെമീന (അസി.പ്രൊഫസർ എഞ്ചിനീയറിംങ് കോളേജ് പത്തനാപുരം) ഹസീന (അസി.’ പ്രൊഫസർ എഞ്ചിനീയറിംങ് കോളേജ്, പുന്നപ്ര) അബ്ദുൽ സലാം(യു എ ഇ) ഷാനവാസ് ഖാൻ (യു എ ഇ)