അരിനല്ലൂര്‍. വടക്ക് കുന്നേല്‍ ജോണ്‍ജേക്കബ് (86)നിര്യാതനായി. പോളയത്തോട് ശാന്തി നഗര്‍ കുടുംബാംഗമാണ്. സംസ്‌കാരം ചൊവ്വ വൈകിട്ട് 3.30ന് പട്ടകടവ് സെന്റ് ആന്‍ഡ്രൂസ് ദേവാലയത്തില്‍.ഭാര്യ. പട്ടകടവ് കുന്നേല്‍ കുടുംബാംഗം പരേതയായ ലോറന്‍സ്യ. മക്കള്‍. ലൂസി(സിജെഎം കോടതി കൊല്ലം),ലത(ഗവ.എല്‍പിഎസ് അഴീക്കല്‍),ഗീത(ലൂര്‍ദ്ദ്മാതാ ഇംഗ്‌ളീഷ് മീഡിയം സ്‌കൂള്‍,കോവില്‍തോട്ടം). മരുമക്കള്‍. ഡൈനിജോസ്,ആന്റ്ണി,നിക്‌സണ്‍(കൊല്ലം,ക്രൈം ബ്രാഞ്ച് പൊലീസ്)