കരുനാഗപ്പള്ളി. കുലശേഖരപുരം പുന്നക്കുളം കളത്തിൽ വീട്ടിൽ നഹാസ് (56)നിര്യാതനായി.( റിട്ടഃകെ എം എം എൽ ഉദ്യോഗസ്ഥൻ ).കാൻസർ ,ബാധിതനായിരുന്നു. ഭാര്യ എ.എ.അസീസ് Ex MLA യുടെ മകൾ ബിഷ്റു. (ചാരുംമൂട് ഗവൺമെന്റ് ഹൈസ്കൂൾ അധ്യാപിക.) മക്കൾ: ഹർഷക്ക്, അൽഹാന. കബറടക്കം ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്ക് പുത്തൻതെരുവ് ജുമാ മസ്ജിദിൽ. ജോലി ലഭിക്കും വരെ കരുനാഗപ്പള്ളിയിലെ സമാന്തര വിദ്യാഭ്യാസ രംഗത്ത് അറിയപ്പെടുന്ന കെമിസ്ട്രി അധ്യാപകൻ ആയിരുന്നു.