കരുനാഗപ്പള്ളി.ഇടക്കുളങ്ങര ഉണ്ണുലേത്ത് തെക്കതിൽ കെ.വാസുദേവൻ (87) നിര്യാതനായി. ഭാര്യ സരസ്വതി. മക്കൾ: ശ്രീദേവി, ജയകുമാർ വി (സെക്രട്ടേറിയറ്റ് തിരുവനന്തപുരം), ഗിരീഷ് കുമാർ (റവന്യൂ ഡിപ്പാർട്ടുമെൻ്റ് ), സജികുമാർ (ബിസിനസ്) മരുമക്കൾ: ഉത്തമൻ ഉണ്ണൂലേത്ത് (ഡപ്യൂട്ടി ജനറൽ മാനേജർ ജന്മഭൂമി റിട്ട., ബിജെപി സ്റ്റേറ്റ് കൗൺസിൽ മെമ്പർ), കവിത ജയകുമാർ, ഗംഗ ഗിരീഷ് (പിഡബ്ല്യ ഡി), ധനലക്ഷ്മി. സംസ്കാരം ഇന്ന് രാവിലെ 11.30 ന് വീട്ടുവളപ്പിൽ. സഞ്ചയനം വ്യാഴാഴ്ച