പടിഞ്ഞാറേ കല്ലട കൊപ്പാറ പുത്തൻവീട്ടിൽ കല്ലട അമിതാബിൻ്റെ മകൻ അഭിജിത് നിര്യാതനായി

Advertisement

പടിഞ്ഞാറേ കല്ലട . കോയിക്കൽ ഭാഗം കൊപ്പാറ പുത്തൻവീട്ടിൽ സേവാദൾ മുൻ ജില്ലാ ചെയർമാൻ കല്ലട അമിതാബിൻ്റെ മകൻ അഭിജിത് (16)നിര്യാതനായി. സംസ്കാരം മൂന്നിന് ഭാഗവത സപ്താഹാചാര്യൻ കല്ലട ഭാർഗവൻപിള്ളയുടെ ചെറുമകനാണ്. മാതാവ് ‘ പ്രിയ ‘ സഹോദരങ്ങൾ ഗോവിന്ദ് എ പിള്ള, അദിതി എ പിള്ള